മോളെ നിന്നോട് കുട്ടിയെ നോക്കാൻ ചെല്ലുവാൻ പറ്റുമോ എന്ന് കുഞ്ഞു കൃഷ്ണൻ ചോദിച്ചു വൈകുന്നേരം വീട്ടിലെത്തിയ കെഎസ് കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏൽപ്പിക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത് ദേവിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ ആയാൽ ഉള്ളിലേക്ക് കയറിപ്പോയി ആ കുഞ്ഞിനെയും ആറുമാസം അല്ലേ പ്രായം ഉള്ളൂ അവിടെ നിൽക്കുന്ന തള്ള ആണെങ്കിൽ നേരാംവണ്ണം നോക്കുന്നുമില്ല പാവം കുഞ്ഞയം വൈകുന്നേരം അത്താഴം കഴിക്കുമ്പോൾ ആണ് കേശവൻ അതു പറഞ്ഞത് ദേവി മറുപടിയൊന്നും പറയാതെ തല കുമ്പിട്ട് ചോറ് പാത്രത്തിൽ നോക്കിയിരുന്നത് .
ജോലിക്ക് വേണ്ടിയല്ല എന്നാലും മോൾക്കും അത് ഒരു ആശ്വാസമാകും വെറുതെ ഇവിടെ ചടഞ്ഞു കൂടിയിരുന്ന മനസ്സ് വിഷമിക്കുന്നതിനേക്കാൾ നല്ലത് അതല്ലേ പിന്നെ ഹരിക്കുന്നെ നമുക്ക് എല്ലാവർക്കും അറിയുന്നതാണല്ലോ ഞാനും അവിടെ ഇടയ്ക്കൊക്കെ കാണുമല്ലോ മോള് ഒന്ന് ആലോചിച്ചു തീരുമാനം പാറ നീ ഇങ്ങനെ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ അതു പറഞ്ഞു മുഴുപ്പിക്കാതെ ഒഴുകിവന്ന കണ്ണുനീർ ഇടതു കൈകൊണ്ട് തുടർച്ചയും അയാൾ കഴിവു മതിയാക്കി എഴുന്നേറ്റു മുന്നിലിരിക്കുന്ന ചോറും പാത്രത്തിൽ അല്പനേരം കൂടി വിരലിട്ട് ഇളക്കി ഇരുന്ന ശേഷമാണ് ദേവി പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയത് പാത്രങ്ങളൊക്കെ കഴുകി അടക്കിവെച്ചു വന്നപ്പോഴേക്കും .
കേശവൻ ഉറങ്ങാൻ കിടന്നിരുന്നു പുറത്തേക്ക് ലൈറ്റുകൾ എല്ലാം ആണ് ചെയ്യുന്ന മുറിയിൽ കയറിയ ദേവിയും അല്പനേരം കട്ടിലിൽ തന്നെ ഇരുന്നു മേശപ്പുറത്തിരിക്കുന്ന ദേവിയുടെയും ശ്രദ്ധയുടെയും കല്യാണ ഫോട്ടോ കൈ നീട്ടി അവൾ എടുത്തതും അല്പനേരം അത് നോക്കിയിരിക്കുമ്പോൾ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുനീർ അതിലേക്ക് വീണു തുടങ്ങിയിരുന്നു ചുരിദാർ ടോപ്പിന്റെ തുമ്പു കൊണ്ട് കൈയിലിരുന്ന ഫോട്ടോ തുടച്ചുമേശപ്പുറത്ത് വയ്ക്കുമ്പോഴും.
അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകിക്കൊണ്ടിരുന്നു മുറിയിലെ ലേറ്റസ്റ്റ് അവൾ ഉറങ്ങാൻ കിടന്നെങ്കിലും പതിവുപോലെ തന്നെ ഉറക്കം കിട്ടാതെയും ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോഴൊക്കെ അവളുടെ ചിന്താ അച്ഛൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു അരിയും ശ്രുതിയും കുട്ടിക്കാലം മുദ്രയും സുഹൃത്തുക്കളായിരുന്നു ഹരിയുടെ അച്ഛൻ ആ നാട്ടിലെ കോടീശ്വരനും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.