ആളൊഴിഞ്ഞ അങ്ങാടിയിൽ വിലസി നടക്കുന്ന അപൂർവ ജീവി….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. ജനങ്ങൾ മൊത്തം വീട്ടിൽ ഇരുന്നുകൊണ്ട് കൊറോണ വൈറസിനെ തുരത്താനുള്ള നടപടികളാണ് ഇന്ത്യയിൽ ആകമാനം നടക്കുന്നത് എന്നാൽ ജനമല്ലം വീട്ടിലായപ്പോൾ തെരുവിലേക്ക് യഥാർത്ഥ ഉടമകൾ മടങ്ങിയെത്തുന്ന കാഴ്ചകളാണ് .

   

ലോകമെങ്ങും നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിന് ഉദാഹരണമാണ് വർഷങ്ങൾക്ക് ശേഷം മുംബൈതീരത്ത് അടിഞ്ഞ ഡോൾഫിനുകൾ ഇതിന്റെ വാർത്ത വലിയ ശ്രദ്ധ നീതി ഇരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോൾ കോഴിക്കോട് എത്തിയ ഒരു അതിഥി കൂടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *