ഇജ്ജാതി എനർജി ഇജ്ജാതി പെർഫോമൻസ് , അമ്പോ കിടിലം തന്നെ !!!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ലാസ് മുറിയും ഇളക്കിമറിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരു കൊച്ചു പാട്ടുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത് ഒരു വല്ലം പൊന്നും പൂവും എന്ന പാട്ടാണ് സ്കൂൾ യൂണിഫോമിൽ ക്ലാസ് മുറിയിൽ ഈ വിദ്യാർത്ഥി മനോഹരമായിട്ട് ആരംഭിക്കുന്നത് ഡെസ്കിൽ കൂട്ടി കൊണ്ടുള്ള കൂട്ടുകാരുടെ പ്രോത്സാഹനം കൂടി ആയതുകൊണ്ട് പാട്ടുകാരിലെ ആവുകയാണ്.

   

അത്ര എളുപ്പമല്ലാത്ത ഈ പാട്ട് വളരെ മനോഹരമായിട്ടാണ് ഈ കുട്ടി പാടുന്നത് ക്ലാസിലെ കുട്ടികളെല്ലാം പാട്ടിനൊപ്പം ചേരുന്നതും ഈ വീഡിയോയിൽ കാണാം അഭിനന്ദനങ്ങൾ പ്രവാഹമാണ് ഈ കൊച്ചു പാട്ടുകാരനും താളം കുട്ടിയെ പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാർക്കും സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Leave a Reply

Your email address will not be published. Required fields are marked *