നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതാണ് ബ്ലാക്ക് മാമ്പ അനേകം ജീവിവർഗങ്ങൾ ഇടത്തെങ്ങി പാർക്കുന്ന നാം ആഫ്രിക്കയിലെയും ഏറ്റവും പ്രശസ്തനും കുപ്രസിദ്ധനുമായ വിഷപ്പാമ്പ് ലോകത്തിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ ബിഷപ്പാമ്പായം ബ്ലാക്ക് മാമ്പയുടെയും കടിയേറ്റ് കഴിഞ്ഞാൽ മരണം ഏറെ ഉറപ്പാണ് മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാമ്പയുടെ കടിയും ആഫ്രിക്കയിൽ അറിയപ്പെടുന്നത്.
അത്ര മാരകമായ വിഷമാണ് ഈ പാമ്പിനെ ഉള്ളത് ന്യൂറോ കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരകമായ വിഷം മനുഷ്യരെ അടക്കം ഏതൊരു ജീവജാലത്തെയും നിമിഷനേരങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിവുള്ള ബ്ലാക്ക് മാമ്പയുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര 2022ൽ സിം ബാവയിലാണ് ദാരുണമായ ഈ സംഭവം നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.