നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു 19 വയസ്സുള്ള പെൺകുട്ടി കോളേജിൽ പോയിട്ട് തിരിച്ചുവന്നില്ല ഇതേ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ മകളെ കാണാതായെന്ന് പരാതി നൽകിയും പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിവരങ്ങൾ
എഴുതി പിതാവിന്റെ ഒപ്പു വാങ്ങിയശേഷം പെൺകുട്ടിയെ കാണാതായി എന്ന അടിസ്ഥാനത്തിൽ ക്രൈം രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു പ്രസ്തുത പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വീകരിച്ച നടപടിക്രമങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടോ എന്നാണ് നമ്മൾ പരിശോധിക്കുന്നത്.
ക്രിമിനൽ നടപടി ക്രമത്തിലെ 154 വകുപ്പ് പ്രകാരം പ്രഥമ വിവരങ്ങളിൽ പെൺകുട്ടി കോളേജിൽ നിന്ന് തിരിച്ച് വരാത്തതിൽ പ്രത്യേകിച്ച് അസ്വാഭാവികം ആയിട്ട് ഒന്നും തോന്നിയിട്ടില്ലെങ്കിൽ പോലീസ് ഓഫീസർക്ക് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.