നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചേരിതിരിഞ്ഞ് കൂട്ടയടി മൂരിയാട് പഞ്ചായത്തിൽ പെണ്ണുങ്ങൾ കൂടിയാൽ ഇങ്ങനെയൊക്കെ ചെയ്യുമോ ഒരു കുടുംബവും സ്ത്രീയും തമ്മിൽ നടന്നത് ആരുടെ ഭാഗത്തെ തെറ്റാണോ എന്താ അവസ്ഥ എന്നോ അറിയില്ല ഇനി.
വല്ല കുട്ടികളെയും തട്ടിക്കൊണ്ടു പോകാനോ ഉപദ്രവിക്കാനോ ശ്രമിച്ചവർക്കെതിരെ പ്രതികരിക്കുന്നത് ആണെന്ന് അറിയില്ല ഇതുപോലെ എന്തെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ പ്രതികരിക്കാൻ ധൈര്യം കാണിച്ച ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.