നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അപ്പൊ ഇന്ന് ഞാൻ ഒരു തവണ വന്നിരിക്കുന്നത് ഞാൻ ഈ കഥയുടെ ആദ്യ ഭാഗ്യം നിങ്ങളുടെ മുൻപിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഈ കഥയുടെ രണ്ടാമത്തെ ഭാഗമാണ് കേട്ടോ അപ്പോൾ നിങ്ങളെന്നെ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എന്നുണ്ടെങ്കിൽ ഞാൻ ഇതിനു മുൻപ് ഒരുപാട് വീഡിയോസുകൾ നിങ്ങൾക്ക് വേണ്ടി ഒന്ന് പോയിട്ട് കണ്ടു നോക്കണം കേട്ടോ എല്ലാം അടിപൊളി കഥകളാണ് .
എന്നാൽ നമുക്ക് ഇന്നത്തെ കഥയിലേക്ക് പോയാലോ പിന്നെ വീട്ടുകാരെ ഉറങ്ങിയിട്ടില്ലെങ്കിൽ ഹെഡ്സെറ്റ് വെച്ചേക്ക് കേട്ടോ അപ്പം നമുക്ക് നേരെ കഥയിലേക്ക് പോകാം എന്നും രാവിലെയും വൈകിട്ടും ഞാൻ അവളുടെ കിളി നാദം കേൾക്കുമായിരുന്നെങ്കിലും രാത്രി അവളുടെ സംസാരിക്കാൻ ഞാൻ ഒരുപാട് കൊതിച്ചു അവൾ വിളിക്കുമ്പോൾ .
എല്ലാം ഞാൻ ഓഫീസിലായിരിക്കും മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല പിന്നെയും ആഴ്ചയിൽ ഒരിക്കൽ അവളുടെ വീട്ടിൽ അവൾ പോയി തുടങ്ങി അതുകൊണ്ട് എല്ലാ ആഴ്ചയിലും ഒരു ദിവസം അവളോട് രാത്രിയിൽ ഒന്ന് സംസാരിക്കാൻ എനിക്ക് കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/eK82nQ8attg