ഞാൻ ചേച്ചിയിൽ അഡിക്റ്റ് ആയി പോയി ചേച്ചി

രാത്രി ഉറക്കെ ഇടിമുഴങ്ങുന്നത് കേട്ടാണ് ജാനകി എഴുന്നേറ്റത് അരികിൽ ഭർത്താവ് സുരേഷ് സുഖമായിട്ട് ഉറങ്ങുകയാണ് സമയം നോക്കിയപ്പോൾ വെളുപ്പിനെ മൂന്നു മണി കഴിഞ്ഞിരിക്കുന്നു പുച്ഛം നോക്കിയപ്പോൾ കരണ്ട് ഇല്ലാത്തതിനാൽ ജാനകി എഴുന്നേറ്റ് മൊബൈൽ ടോർച്ച് വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിയിട്ട് അവൾ ഹാളിലേക്ക് വന്നതും പോയ .

   

കറണ്ട് വന്നു എങ്കിലും ഇടിയുള്ളതുകൊണ്ട് ടിവിയുടെ പ്ലഗ് ഊരി വച്ചിട്ട് തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾ വെറുതെ ഒന്ന് മകൻ കിടക്കുന്ന റൂമിന്റെ നേർക്ക് നോക്കി വാതിലിനു താഴെയുള്ള ഇവിടെ കൂടി രാത്രി വൈകി വേളയിലും വെളിച്ചം കാണുന്നത് കണ്ടപ്പോൾ ജാനകി അമ്പരന്നു.

Leave a Reply

Your email address will not be published. Required fields are marked *