ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു പ്രിയ തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു ഒടുവിൽ ഒത്തിരി ആലോചിച്ചതിനുശേഷമാണ് സ്വന്തം അമ്മയോട് എല്ലാം പറയാം എന്ന് അവൾ കരുതിയത് അമ്മയ്ക്ക് ആകുമ്പോൾ ഒരുപക്ഷേ തന്നെ മനസ്സിലാക്കുവാനായിട്ട് കഴിയും.
എന്ന് അവൾക്ക് വെറുതെ തോന്നി എന്റെ പൊന്നു പ്രിയേ എന്താ നിനക്ക് ഒരു അമ്മയോട് തുറന്നു പറയാൻ പറ്റിയ കാര്യങ്ങളാണോ ഇത് പെൺകുട്ടികളുടെ ജീവിതം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ് അതിന് പോയി പരാതി പറയുകയല്ല വേണ്ടത് എല്ലാം.