നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്യാബലം ഒൻപതും മാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെയാണ് തന്റെ 26 വയസ്സിൽ ടോണി എന്ന് പറയുന്ന സൈനികൻ ലോകത്തോട് വിട പറഞ്ഞത് 2019 ജോലിയുടെ ഭാഗമായ അഫ്ഗാനസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം.