നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കലിയോട് അവൾ ചോറ് എടുത്ത് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ചോറും കറിയും കുമാരന്റെ മുഖത്ത് നിന്ന് പതിച്ചു നീറ്റലിൽ കണ്ണുകൾ അടച്ച് അയാൾ നിലവിളി തുടങ്ങിയും രാധയെ നീ എന്താ ഈ കാണിക്കുന്നത് അച്ഛന്റെ മുഖത്തേക്ക് ആണോ ചോറ് വലിച്ചെറിയുന്നത് വിഷ്ണു ഓടിവന്നു അയാളെ പിടിച്ച് വാഷിന്റെ അരികിലേക്ക് നടന്നു പിന്നെയും നിങ്ങളുടെ തന്തയോട് .
വേണമെങ്കിൽ മര്യാദയ്ക്ക് കൊടുക്കുന്നത് കഴിച്ചോളാൻ പറയണം അലവലാതി അവൾ അലറിയെ ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണി വേദനയോടെ ആ രംഗം നോക്കിനിന്നവും ആരുടെ അമ്മേനെ കെട്ടിക്കാൻ നോക്കി നിൽക്കുവാടാ പോയിരുന്നു പഠിക്കെടാ അവളുടെ ദേഷ്യം കണ്ട് ഉണ്ണി മുകളിലെ മുറിയിലേക്ക് ഓടിയും പോയ അച്ഛാ അയാളുടെ കണ്ണിലേക്ക് വെള്ളം തെളിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു.
ഒന്നും മിണ്ടാതെയും അവന്റെ തോളിൽ പിടിച്ചുകൊണ്ടു അച്ഛൻ അനങ്ങാതെ നിന്നു ഇതു കുറച്ചു കൂടിപ്പോയി രാധയും ഇയാളെ ഞാൻ തല്ലിക്കൊന്നില്ലെങ്കിൽ അത്ഭുതമുള്ള ചാവത്തു മനുഷ്യനെ വട്ടം ചുറ്റിക്കാൻ ആയിട്ട് ഓരോ ജന്മങ്ങൾ അദ്ദേഹം നിറകണ്ണുകളോടെ മകനെ നോക്കി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.