മോളെ നീയെന്താ ഈ പറയുന്നത് വിവാഹം കഴിക്കാനുള്ള പ്രായം നിനക്ക് ആയില്ലല്ലോ 18 വയസ്സ് ഇനിയും പഠിക്കുവാൻ ഏറെയുണ്ട് അച്ഛൻ നെടുവീർപ്പെട്ടു എനിക്ക് ഒന്നും കേൾക്കണ്ട അമ്മ മരിച്ചിട്ട് വർഷം രണ്ടായിപ്പോഴേക്കും അച്ഛന് കെട്ടണം രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല നിനക്ക് താഴെയുള്ള കുട്ടിക്ക് വയസ്സ് 7 വയസ് മാത്രമേ ഉള്ളൂ മോളെ അത് നീ ഓർക്കേണ്ട അവളുടെ കാര്യം നോക്കുവാൻ ഒരു അമ്മ വേണം അച്ഛൻ എന്താന്ന് വെച്ചാൽ ചെയ്തോ .
എനിക്ക് കല്യാണം കഴിക്കണം വേണ്ട മോളെ നീ വേണമെങ്കിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചോ അല്ലെങ്കിൽ നിന്നെ ഞാൻ എന്റെ വീട്ടിലും അമ്മ വീട്ടിലും ആകാം വേണ്ട എനിക്ക് ഈ നരകത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മാത്രം മതി അച്ഛൻ പറയുന്നത് കേൾക്കുവാൻ ഞാനൊരുക്കമായിരുന്നില്ല എന്തൊക്കെയോ പറയുന്നതിനിടയിൽ അച്ഛൻ പറഞ്ഞു ഇനിയെല്ലാം നിന്റെ ഇഷ്ടം പിന്നീട് അച്ഛൻ ഒന്നും പറഞ്ഞില്ല പിന്നീട് അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അത് ഞാൻ കണ്ടില്ല എന്ന് നടിച്ചു .
അനിയത്തി ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു പെട്ടെന്ന് തന്നെ അച്ഛൻ ആലോചിച്ചു നല്ലൊരു വിവാഹം നടത്തി കൊടുക്കണം എന്ന് വിവാഹശേഷം പഠിക്കാമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു പണമുള്ള പഴയ തറവാടുകൾ ചെക്കനാണെങ്കിൽ നല്ല സർക്കാർ ശമ്പളമുള്ള ജോലിയും വീട്ടിൽ അച്ഛനും അമ്മയും മാത്രം ഒരു പെങ്ങൾ ഉള്ളത് ഹോസ്റ്റലിൽ നിന്ന് മെഡിസിന് പഠിക്കുന്നു അച്ഛൻ കൈനിറയെയും പൊന്നണിയിച്ചാണ് എന്നെ ഇറക്കിയത് എന്നെ അമ്മയുടെ ആഭരണങ്ങൾ ഒന്നും ആ വരുന്ന സ്ത്രീയെ കൊണ്ട് തൊടീക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു രമേശേട്ടന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി.
വീട്ടിൽ നിന്നും ഇറങ്ങുന്നതും വന്നു കയറാൻ പോകുന്ന രണ്ടാനമ്മയ്ക്ക് എതിരെയും അനിയത്തിയുടെ മനസ്സിൽ ആവശ്യത്തിനും വിഷം കയറ്റുവാൻ ഞാൻ മറന്നില്ല അച്ഛന്റെ വിവാഹത്തിന് ഞാൻ പോയില്ല അല്ലെങ്കിലും ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അമ്പലത്തിൽ പോയി ഒരു മാലയിട്ടു വിളിച്ചും അവിടുത്തെ കാര്യങ്ങൾ പറഞ്ഞുതന്നു ദിവസങ്ങൾ കടന്നുപോയി വിവാഹം കഴിഞ്ഞയും പഠിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.