2021 ചെന്നൈ സിറ്റിയിൽ മൊത്തം പേട്ട എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് അവിടെയാണ് 37 വയസ്സുള്ള ഗണേഷ് എന്ന ചെറുപ്പക്കാരൻ ജീവിക്കുന്നത് ഒരു എക്സിക്യൂട്ടീവ് ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ അമ്മയാണ് ഇന്ദുറാണി വയസ്സ് 67 വേറെ പ്രശ്നങ്ങളൊന്നുമില്ല ഇവ രണ്ടുപേരും ആണ് ജീവിക്കുന്നത് എന്നാൽ ഈ ഗണേശന്റെ അമ്മ ആറ് വർഷങ്ങളായി വളരെ വിഷമത്തിലാണ് കാരണം ഇവരുടെ നല്ല ജീവിതമായിരുന്നു എങ്കിലും ഈ ഗേൾസിന്റെ ഭാര്യ അന്വേഷിമായും വളർത്തിയിട്ടു കൊണ്ടും ഡിവോഴ്സ് ആയിപോയി .
ഇതിനുശേഷം ഗണേശന് വേണ്ടി വേറെ പെണ്ണ് നോക്കിക്കൊണ്ടിരിക്കുകയാണ് ഈ ഇന്ദുറാണി എന്ന് പറയുന്ന അമ്മ എന്നാൽ പെണ്ണൊന്നും ശരിയാകുന്നില്ല അതുകൊണ്ടുതന്നെ വളരെ വിഷമത്തിലായിരുന്നു കഴിഞ്ഞ ആറുവർഷമായി ജീവിക്കുന്നതും അങ്ങനെ ഈ അമ്മാം എപ്പോഴും മകനോട് പറയും എന്റെ ജീവൻ പോകുന്നതിനേക്കാൾ മുമ്പ് നീയൊരു വിവാഹം കഴിക്കണമെന്ന് അങ്ങനെയാണ് 2021ൽ ബ്രോക്കർ ഒരു ആലോചനയുമായി ഇവിടെ അടുത്തേക്ക് വരുന്നത് പെണ്ണിന്റെ പേര് ശരണ്യം വയസ്സ് 35 അങ്ങനെ ജാതകം .
എല്ലാം നോക്കിയപ്പോൾ ഇവരുമായി നല്ല പൊരുത്തമുണ്ട് ആ പെൺകുട്ടിയുടെ ജാതകത്തിൽ എന്തോ പ്രശ്നമുള്ളതിനാൽ ഇതുവരെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ല അത്രയും അതുകൊണ്ടുതന്നെ ആദ്യ വിവാഹമാണ് രണ്ടാമത്തെ വിവാഹവും അതുകൊണ്ടുതന്നെ ഗണേശ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി കാരണം എന്റെ മകൻ രണ്ടാമത് വിവാഹമാണെങ്കിലും ആദ്യമായി കല്യാണം കഴിക്കാത്ത ഒരു പെണ്ണിനെ തന്നെയും എന്നെ മകനെ കിട്ടിയല്ലോ എന്ന് ആലോചിച്ച് ആ അമ്മ വളരെ സന്തോഷത്തിലായിരുന്നു .
അങ്ങനെ കല്യാണം നടന്നു രണ്ടാം വിവാഹമായതിനാൽ തന്നെ കുറച്ചു ഫാമിലിയിലുള്ള ആളുകൾ മാത്രമേ അവൻ ക്ഷണിച്ചിരുന്നുള്ളൂ അങ്ങനെ വളരെ സന്തോഷത്തോടുകൂടി ഒരു വർഷം കൂടി കടന്നുപോയി പിന്നെ പിന്നെ ശരണ്യ എന്നു പറയുന്ന പെൺകുട്ടിയും അവിടെ ജില്ല ചില ഡിമാൻഡുകൾ വയ്ക്കുവാൻ തുടങ്ങിയ അതായത് ഈ ഗണേശന്റെ അമ്മ എന്തൊരാണിയോട് പറഞ്ഞും വീട്ടിലെ വരവ് ചിലവ് കണക്കുകൾ എല്ലാം ഞാൻ നോക്കും മാത്രമല്ല ഈ വീടിന്റെ താക്കോൽ അടക്കം എന്നെ ഏൽപ്പിക്കണം ഇനി ഇവിടുത്തെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.