നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ചെയ്യാനായിട്ട് പോകുന്ന വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായിട്ടും ഞെട്ടിത്തെറിക്കുന്ന ഒരു വീഡിയോ എന്തെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ് കരടി ബില്ല് .
എന്ന് പറയുന്നത് വരുമാനത്തിന് നല്ലൊരു ഭാഗം നമ്മൾ കറണ്ട് ബില്ലിനു വേണ്ടി ചിലവഴിക്കുന്നുണ്ട് രണ്ടുമൂന്നു കാര്യങ്ങൾ സിമ്പിൾ ആയിട്ട് ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് കരണ്ട് ബില്ല് വരുന്നതിനേക്കാൾ പാതിയിൽ എത്തിക്കാനുള്ള ഒന്ന് രണ്ട് ഞാൻ ഇന്നത്തെ വീഡിയോയിൽ കാണിക്കാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി കാണുക.