നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങൾ നോക്കുക അവിടെ പോയിട്ട് ഇരുന്നതിൽ വലിയ തെറ്റൊന്നുമില്ല കാരണം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ച് യാത്ര ചെയ്തു കഴിഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കാൻ ഒന്നും പോകുന്നില്ല പക്ഷേ ഇങ്ങനെയുള്ള സൂക്കേടുകൾ.
ചെയ്യുന്ന ഇവരെയൊക്കെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നിട്ട് അവനെ നിയമത്തിലും മുന്നിലെത്തിക്കണം ഒരു വീട്ടമ്മ തനിച്ച് ബസ്സിൽ ഇരിക്കുന്നത് കാണുന്നു തൊട്ടടുത്ത് പോയിട്ട് ഇരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.