നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോഹൻലാൽ മമ്മൂട്ടി ജയറാം ദിലീപും അങ്ങനെ തുടങ്ങി ബിജുമേനോൻ സംയുക്ത വർമ്മ ഇവരുടെ കുടുംബങ്ങൾ നിരവധി താരങ്ങൾ താരനില മുഴുവൻ എത്തിയ ഒരു വിവാഹം നമ്മൾ ഒരു ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമ ആ സിനിമയാണ് ഇപ്പോൾ നേരിട്ട് കണ്ട ഒരു ഫീലാണ് ഒരു വശത്തും മുഴുവൻ മെഗാസ്റ്റാറുകൾ ഒരു വശത്ത് മോദി നമ്മുടെ പ്രധാനമന്ത്രിയും ഇതിൽപരം ഒരു കാഴ്ച ഇനി കാണാനുണ്ടോ.
എന്ന് സംശയമാണ് ഇനി ഈ അടുത്തൊന്നും ഇങ്ങനെ ഒരു വിവാഹം നമ്മൾ കാണാൻ സാധ്യതയില്ല പ്രത്യേകിച്ചും പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു വിവാഹം ഒരു സൂപ്പർതാരങ്ങളുടെയും മക്കൾക്കും അങ്ങനെ ബന്ധപ്പെടുന്നവർക്കും ഉണ്ടാവാൻ സാധ്യത ഇല്ല എന്ന് തന്നെ വേണം പറയുവാൻ ശരിക്കും പ്രധാനമന്ത്രിയും മകൾക്ക് ഹാരം എടുത്തു കൊടുക്കുന്നു തന്റെ മകളുടെ കൈപ്പിടിച്ച് വരണേ ഏൽപ്പിക്കുന്നു ഇതൊക്കെ അസുലഭം എന്ന് തന്നെ നമുക്ക് പറയാൻ പറ്റും ഏറ്റവും വലിയ പ്രത്യേകത എന്ന് വെച്ചാൽ ഒരു വലിയ താരനിര പുഷ്പവും പാർവ്വതി അങ്ങനെ തുടങ്ങി ബിന്ദുജ ഒത്തിരി എണ്ണിയാൽ ഓടുങ്ങാത്ത താരങ്ങളാണ് ശരിക്കും പറഞ്ഞാൽ ഈ കല്യാണത്തിന് വേണ്ടി.
ഗുരുവായൂരിൽ എത്തിയിട്ട് ഒന്ന് ആലോചിച്ചുനോക്കൂ ഒരു കല്യാണത്തിനു വേണ്ടി ബന്ധുക്കൾ ഒന്നുമല്ല ഇതെല്ലാം സുഹൃത്തുക്കളാണ് സഹപ്രവർത്തകരാണ് എന്നാൽ കുടുംബം പോലെയുള്ളവരാണ് ഇവരെയൊക്കെ ഗുരുവായൂരിൽ എത്തിയിരിക്കുകയാണ് തലേദിവസം അവിടെ വന്നു താമസിച്ച് അവിടുത്തെ തലേ ദിവസത്തെ ചടങ്ങുകൾ ഒക്കെ പങ്കെടുത്ത ഗുരുവായൂരപ്പനെയും കണ്ടു തൊഴുതും അങ്ങനെ പിറ്റേദിവസം രാവിലെ നാടൻ വേഷത്തിൽ സാരിയുടുത്ത് നായികമാരൊക്കെയാണെങ്കിൽ.
സാരിയൊക്കെ എടുത്ത് പട്ടുസാരിയും മുല്ല പൂവണിഞ്ഞ നാടൻ ലുക്കിൽ ശരിക്കും പറഞ്ഞാൽ ആരും നോക്കണം എന്നും നമുക്ക് അറിയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ബാക്കി താരങ്ങൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ലുക്ക് കണ്ടാൽ ശരിക്കും നമുക്ക് മറ്റ് ആരെയും ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല എന്ന് വേണമെങ്കിൽ പറയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.