നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാന്റിൽ മാന്ത്രികത കാണിക്കുന്ന പിയൂസ് പാലയൂർ അദ്ദേഹത്തിന്റെ ഈ കഴിവ് ആരും നോക്കി കണ്ടു നിന്നുപോകും അനുഗ്രഹീത കലാകാരൻ നമ്മളുടെയൊക്കെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് ഇങ്ങനെ കൊട്ടുന്നത് ഒരു 15 വർഷം മുന്നേ നല്ല രസമാണ് കാണാൻ അതിന്റെ മേലെ മലർന്നു കിടന്നു കൊട്ടാരം ഉണ്ട് അപ്പോ അങ്ങനെ ഒന്നും കാണാറില്ല ഇത് തുടർന്നാൽ നന്നായിരുന്നു ഇങ്ങനത്തെ വീഡിയോസ് കാണാൻ വേണ്ടി പേജ് ഫോളോ ചെയ്യുക കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.