ചേട്ടാ എഴുന്നേൽക്കും നമ്മുടെ മോൾ വലിയ പെണ്ണായി ചേട്ടാ ഒന്ന് എഴുന്നേൽക്കാൻ നമ്മുടെ വലിയ പെണ്ണായി എന്ന് മദ്യപിച്ച് കെട്ട് കടത്തിണ്ണയിൽ കിടന്നിരുന്ന അയാളുടെ തലച്ചോറിൽ ഒരു ഇടിമുഴക്കം പോലെ ഭാര്യയുടെ ആ വാക്കുകൾ വന്നടിച്ചു പെട്ടെന്ന് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ച എങ്കിലും അയാൾക്ക് അതിന് കഴിഞ്ഞില്ല അയാളുടെ മുഖം കൈ കുമ്പിളിൽ വാരിയെടുത്ത് വീണ്ടും പറഞ്ഞു ചേട്ടാ നമ്മുടെ വലിയ പെണ്ണായിയും ഭാര്യയുടെ ആ വാക്കുകൾ ആയാലും മദ്യത്തിന്റെ രഹനയിൽ നിന്ന് പെട്ടെന്ന് ആക്കിയ പോലെ അയാൾക്ക് തോന്നി.