ഏയ്‌, വിനോദ് എന്താ ഇത്, വിടെന്നെ.. അവൾ കുതറി

ഓഫീസിൽ നിന്നും വിനോദ് അന്ന് നേരത്തെ ആണ് ഇറങ്ങിയത് കുറച്ചുദിവസമായി അവന്റെ മനസ്സുവല്ലാതെ അസ്വസ്ഥമാണ് അതിന് കാരണം അവന്റെ ഭാര്യയുടെ മാറ്റങ്ങൾ ആയിരുന്നു കുറച്ചുദിവസങ്ങളായി വിനോദിന്റെ ഭാര്യ അവനെ തീരെ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല തോട്ടത്തിനും പിടിച്ചതിനുമൊക്കെ എപ്പോഴും വഴക്ക് തന്നെയായിരുന്നു അതിന് കാരണം വിനോദിന്റെ ജോലി തിരക്കുകൾ തന്നെയാണ് ഭാര്യയെ ഒന്ന് ശ്രദ്ധിക്കാനോ അവളെ പുറത്തു കൊണ്ടുപോകാനും അവളുടെ കൂടെ ഇരിക്കാനോ തിരക്കുപിടിച്ച ജോലിക്കിടയിൽ വിനോദിനെ കഴിഞ്ഞിരുന്നില്ല.