നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നീ എന്താ ഇവിടെയും ഇന്ന് പകൽ ഇങ്ങോട്ട് വന്നിട്ടേയുള്ളൂ സമ്മതം ഇപ്പോൾ ഒൻപതു മണിയായി നിന്റെ കെട്ടിയോൾ അവിടെ കാത്തിരിക്കുന്നുണ്ടാകും വല്ലാത്തൊരു ടോണിൽ ഉമേഷ് അത് പറഞ്ഞതും ദേഷ്യത്തോടെയും ഒന്ന് നോക്കി ബാബു ഞാൻ എപ്പോൾ വീട്ടിൽ പോകണമെന്ന് ഞാൻ തീരുമാനിച്ചോളാം.
എനിക്ക് അതിന്റെ ഉപദേശം വേണ്ട എന്ന് പറഞ്ഞ് ബാബൂ തിരിഞ്ഞതും അങ്ങനെ പറഞ്ഞു കൊടുക്കണം അവനോട് ഗൾഫിൽ നിന്ന് വന്നതിനെ കെട്ടിയോള് മാത്രം പോരാ കൂട്ടുകാരൻ കൂടെ വേണമെന്ന് നീ പോണ്ടടാ ഇവിടെ അവൾ കുറച്ചു കാത്തിരിക്കട്ടെ ബാബു കൊണ്ടുവന്ന കൊടുത്ത ഗ്രീൻ ലേബലിന്റെ ലഹരിയിൽ സതീഷ് പറഞ്ഞു തീർത്തു.
https://youtu.be/aF2nNm_gvqQ