നരകതുല്യമായ ലോകത്തിലെ ജയിലുകളിലെ ശിക്ഷകൾ!😱

ജയിൽ എന്ന് കേൾക്കുമ്പോൾ നാലു മതിലും അതിലെ തടവുകാരും ആയിരിക്കും നമുക്ക് ഓർമ്മ വരിക എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും ക്രൂരമായ ശിക്ഷകൾ നൽകുകയും ചെയ്യുന്ന ചില ജയിലുകളാണ് ഇനി നമ്മൾ കാണാൻ ആയിട്ട് പോകുന്നത് മനക്കട്ടിയുള്ളവർ മാത്രം തുടർന്നു കാണുക.