നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലപ്പോഴും പലരും ചോദിക്കുന്ന ഒരു സംശയമാണ് ചില വ്യക്തികൾക്ക് കൊളസ്ട്രോൾ ഒട്ടും തന്നെയില്ല പക്ഷേ അവർക്ക് എങ്ങനെയാണ് ഹാർട്ടറ്റാക്ക് വരുന്നത് അവർക്ക് കൊറോണ ട്രീ ഡിസീസ് ഉണ്ടോ എന്നൊക്കെ പറയുന്നു ഹാർട്ടിന് ബ്ലോക്ക് ഉണ്ട് എന്നൊക്കെ പറയുന്നു .
പക്ഷേ കൊളസ്ട്രോൾ വളരെ വളരെ കുറവാണ് രണ്ട് രീതിയിലാണ് ഇത് പറയാൻ ആയിട്ട് പറ്റുക ഒന്ന് കൊളസ്ട്രോൾ കൂടിയതുകൊണ്ട് ഹാർട്ട് അറ്റാക്ക് ഭരണം എന്നില്ല സ്കൂൾ കുറഞ്ഞതുകൊണ്ട് ഹാർട്ട് വരണമെന്നില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനെയും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.