നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം രാജ്യത്തെ ഏതൊരു ആശുപത്രിയിലും ക്യാഷ് ചികിത്സ ലഭിക്കുന്ന തരത്തിൽ പുതിയ ഒരു മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ എല്ലാവരും ലൈക്ക് ചെയ്യുക ആരോഗ്യ ഇൻഷുറൻസ് എടുത്തവർക്ക് രാജ്യത്തെയും ഏത് ആശുപത്രിയിലും ഇനിയും ചികിത്സ സൗകര്യം ലഭിക്കും.
ഇതുവരെ ഇൻഷുറൻസ് കമ്പനിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ സൗകര്യം രാജ്യത്തെയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന 15 കിടക്കുകളുള്ള എല്ലാ ആശുപത്രികളിലും ക്യാഷ് ചികിത്സ അനുവദിക്കുന്നതാണ് പുതിയ തീരുമാനം ജനറൽ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനികളുടെ കൂട്ടായ്മയായ ജനറൽ ഇൻഷുറൻസ് കൗൺസിൽ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/-EIVbHhwV3A