നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇക്ക ഒന്ന് ഇങ്ങോട്ട് വരുമോ എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയി പെണ്ണ് ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം ഇതു പറഞ്ഞാണ് നിസാർ ശാന്തിയുടെയും അടുത്തേക്ക് പോയത് എന്താ ശാന്തിയും ഈ ഇക്കാ നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഈ ചോറ് ഒന്ന് വാരി തരുമോ ഒന്നു പോയേ എനിക്ക് വേറെ ജോലിയുണ്ട് ചെറിയ .
കുഞ്ഞല്ലേ ചോറുവാരിത്തരാൻ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെ തന്മാത്ര പ്ലീസ് പെണ്ണേ ആരെങ്കിലും കണ്ടാൽ നാണക്കേടാണ് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്നത് നാടൻ അങ്ങനെയാണെങ്കിൽ ഇക്കാ സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറ് വാരി തന്നത് അതുപോലെയാണോ ഇത് ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലെയുള്ള കോപ്രായം കാണിച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ എന്നോട് പറയരുത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.