നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വലിയ പഠിപ്പും സർക്കാർ ജോലിയും പത്രാസും ഒന്നും എനിക്ക് നൽകാത്തതിനെ ഞാൻ എന്നും ഈശ്വരന്മാരുടെ കടപ്പെട്ടിരിക്കും അതുകൊണ്ടാണ് ചായക്കടക്കാരൻ കണാരേട്ടന്റെ അമ്മ രമണിയെ ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ കൂടെ വന്നാൽ എന്റെ വല്യമ്മമാർ എന്നോട് പറഞ്ഞത് നല്ല പഠിപ്പും സർക്കാർ ജോലിയും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഈ ചാളയിലേക്ക് വന്ന് പെണ്ണ് കാണേണ്ട വല്ല.
ആവശ്യവും നിനക്ക് ഉണ്ടായിരുന്ന പക്ഷേ ഉടുത്തൊരുങ്ങി നാണത്തോടെയും ചായയുമായും അവൾ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അവളെ അടിമുടി ഒന്ന് നോക്കിയും എന്റെ നോട്ടം കണ്ടപ്പോൾ അടുത്തിരുന്ന ആം ബ്രോക്കർ കൂട്ടത്തിനൊരു അടക്കം പറച്ചിൽ കുട്ടിയുടെ ഇപ്പോഴത്തെ കോലം നീ നോക്കണ്ട കല്യാണം കഴിഞ്ഞ് നല്ലോണം സ്നേഹം കൊടുത്താൽ ഇടയ്ക്കിടെ കടപ്പുറത്ത് കൊണ്ടേ ഇച്ചിരി കാറ്റുകൊള്ളിച്ചാൽ അവൾ എല്ലാം അവളുടെ വല്യമ്മ വരെ നന്നാവുമെന്ന് ബ്രോക്കറുടെയും വാക്കും കേട്ട് മനസ്സില്ല .
മനസ്സോടെ ഞാൻ കല്യാണത്തിന് സമ്മതിച്ചു അങ്ങനെ ശിവന്റെ അമ്പലത്തിൽ നിന്ന് കല്യാണം കഴിച്ച് ഞാൻ അവളെ കയ്യും പിടിച്ച് ആളും ആരവുമായി വീട്ടിലേക്ക് നടന്നു ആ സമയത്താണ് അമ്മ പറഞ്ഞത് നമ്മുടെ വല്യമ്മാവൻ കല്യാണത്തിന് വരുന്ന വഴിയും ഒന്ന് വീണെന്നും കൈയൊടിഞ്ഞെന്നും ആശുപത്രിയിലായെന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.