ഇവൻ പഠിച്ച കള്ളൻ തന്നെ… രസകരമായിട്ടുള്ള ഒരു വീഡിയോ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സിഗ്നൽ കാത്തിടുന്ന ട്രക്കിൽ നിന്നും ഭക്ഷണം അടിച്ചുമാറ്റുന്ന ആനകളുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് തായ്‌ലൻഡിലാണ് സംഭവം നടന്നത് നഗരത്തിലൂടെ ട്രക്കിൽ കൊണ്ടുപോവുക .

   

എന്ന രണ്ടാനകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത് ദൂരെ എവിടേക്ക് ഉള്ള യാത്രകളിൽ ആയിരുന്നു ആനകൾ രണ്ട് ട്രക്കുകളിൽ ആയിട്ടാണ് ഇവയെ കൊണ്ടുപോയിരുന്നത് യാത്ര മദ്യസിളയിൽ കാത്തു കിടന്നപ്പോഴാണ് ഇവയെ കൊണ്ടുപോയിരുന്ന ട്രക്കിന് സമീപത്തായി നിറയെ കരിമ്പുമായിട്ടും മറ്റു ട്രക്ക് എത്തിയത് ഒട്ടും സമയം പാഴാക്കാതെ സമീപത്ത് കിടന്ന് ട്രക്കിൽ നിന്നും ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്ന ആനകളെ ദൃശ്യങ്ങളിൽ കാണാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *