ഈ വഴിപാട് മുടങ്ങാതെ 3 തവണ ചെയ്യൂ, നിങ്ങളുടെ ഏത് ആഗ്രഹവും ഭഗവാൻ നടത്തിത്തരും.

മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോകജനപാലകനാണ് ഭഗവാൻ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എത്ര വലിയ ദുഃഖ കടലിൽ നിന്നാലും എത്ര വലിയ സങ്കടത്തിൽ നിന്ന് കരഞ്ഞിട്ട് നിന്നാലും ആ ഒരു അവസരത്തിൽ ഭഗവാനെ കൃഷ്ണാ കാക്കണേ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഓടിവന്ന് നമുക്ക് സന്തോഷത്തിന്റെ തീരുമാനങ്ങൾ കൊണ്ട്.

   

ജീവിതം സമ്പന്നമാക്കുന്നവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് മനസ്സു ഉരുകി കൊണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് ഇന്നുവരെ ഭഗവാൻ ആരെയും കൈവിട്ടിട്ടുള്ള ചരിത്രമേ ഇല്ല എന്നുള്ളതാണ് ജീവിതം തന്നെ തീർന്നുപോയി ഇനി എനിക്ക് ഇതിനുമേൽ ജീവിതമില്ല എന്റെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള വഴികളും അടഞ്ഞു ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്റെ കൺമുമ്പിൽ മരണം മാത്രം എന്നുള്ള അവസ്ഥയിൽ നിന്നും.

ഒരുപാട് ആളുകളെ കൈപിടിച്ചുകൊണ്ട് ഉയർത്തി പ്രത്യക്ഷത്തിൽ തന്നെ വന്ന് സഹായിക്കുന്ന ദേവനാണ് അറിഞ്ഞോ അറിയാതെയോ രൂപം മാറിയോ എല്ലാം സഹായിച്ചിട്ടുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭഗവാന്റെ ദർശനം ലഭിച്ചിട്ടുള്ള ആളുകൾ തന്നെ വളരെയധികം കൂടുതലാണ് ഇത്രയും അധികം സ്വന്തം രൂപത്തിൽ സ്വയം വന്ന് സഹായിക്കുന്ന മറ്റൊരു ദേവൻ ഇല്ല എന്നുള്ളത് തന്നെ നിസംശയം തന്നെ പറയാം.

ഭഗവാനെ മനസുരുകി പ്രാർത്ഥിച്ചവർക്ക് ഭഗവാനെ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടുള്ള ഭഗവാൻ വന്ന സഹായിച്ചിട്ട് അനേകം ആളുകൾ നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട് അത്തരത്തിൽ അത്ഭുതകരമായ പ്രവർത്തികൾ ഞാൻ മുമ്പും കൃഷ്ണനുമായി ബന്ധപ്പെടുത്തി ചെയ്യുന്ന സമയത്ത് ഒരുപാട് ആളുകൾ വന്ന് തന്നെ അനുഭവങ്ങളെല്ലാം പറയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *