നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1967 നടന്നാൽ ആർ യുദ്ധം ഏകദേശം ജൂൺ അഞ്ചാം തീയതി മുതൽ ജൂൺ 10ആം തിയതി വരെ നീണ്ടുനിന്ന ആറു ദിനയുദ്ധം ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ ഒന്നായിട്ട് കാണപ്പെടുന്നവയാണ് അതിന്റെ കാരണം ഒരേസമയത്തും ഇസ്രയേൽ പല രാജ്യങ്ങളോടാണ് യുദ്ധം ചെയ്യുന്നത് ഈജിപ്ത് സിറിയാം ജോർദാൻ ഇറാക്ക് ഈ രാജ്യങ്ങളുമായിട്ട് ഒക്കെ ഇസ്രയേലിനെ.
യുദ്ധം ചെയ്യേണ്ടതായി വന്നു ലബനുകൾ ഒരു മൈനറി ആയിട്ടാണ് കാണുന്നത് എന്നാൽ ഈജിപ്ത് സിറിയ ജോർദാൻ ഇറാക്ക് എന്നീ നാല് രാജ്യങ്ങൾ വളരെയധികം ആയിട്ട് ഇൻവോൾവായിരുന്ന ഒരു യുദ്ധമാണ് അത് ആയുധത്തിൽ ആർജ്ജന യുദ്ധത്തിലെയും വളരെ അനായാസം ഇസ്രായേലിനെ ജയിക്കാൻ കഴിഞ്ഞു പക്ഷേ അന്ന് ഈ രാജ്യങ്ങളെ സപ്പോർട്ട് ചെയ്തുകൊണ്ട് ഇറാൻ ഉണ്ടായിരുന്നില്ല എന്നത് ജസ്റ്റ് ഒന്ന് ഓർത്തുവയ്ക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം കാണുക.