കൂട്ടിൽ വളരുന്ന ഇതിൻ്റെ കാഷ്ടത്തിന് 1Kg ലക്ഷങ്ങൾ വില

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോ ഞാൻ പരിചയപ്പെടുന്നത് ഒരു മൃഗത്തിന്റെ കാഷ്ടത്തിന്റെ വില ഒരു ലക്ഷം രൂപയിൽ അധികം വിശ്വസിക്കാവുന്നതിൽ അപ്പുറമാണ് അല്ലേലും എന്നാൽ ഇത് സത്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ് സിവിക് എന്ന ആനിമലിന്റെ കഷ്ടത്തിന്റെയും വില എന്ന് പറയുന്നത് ഒരു ലക്ഷം രൂപയിൽ അധികം ആണ് ഇങ്ങനെ ഒരു ലക്ഷം രൂപ ആ കഷ്ടത്തിന് ലഭ്യമാക്കണമെന്നുണ്ടെങ്കിൽ .

   

അത് പ്രോസസ് ചെയ്ത് എടുക്കുമ്പോഴുള്ള വിലയാണ് എന്നാൽ കാട്ടിൽ നിന്നും വെറുതെ പറക്കിയെടുക്കുന്ന കഷ്ടത്തിന് പോലും കിലോ ഗ്രാമിനെയും 20,000 രൂപയിൽ അധികം വില ഉണ്ട് എന്തുകൊണ്ടാണ് ആനിമലിന്റെ കഷ്ടത്തിനെയും എത്രമാത്രം വില തരാനുള്ള കാരണം ഇതിന് കൂടുതൽ ഇവിടെ മുഴുവനായും കാണുക.0

https://youtu.be/r_P3OiMTutU

Leave a Reply

Your email address will not be published. Required fields are marked *