ഓണ സീസൺ ആയതുകൊണ്ട് തന്നെയും തുണികടിയിലൊക്കെ വലിയ തിരക്കാണ് റോഡിന് ഇരുവശത്തും ഉള്ള വഴിയോര കച്ചവടക്കാരുടെ അരികിലും ആളുകൾ സാധനം ആകാൻ തിരക്ക് കൂട്ടുന്നുണ്ട് ആ തിരക്കിനിടയിലും ഓരോ കടകൾക്കും മുന്നിലും എന്തോ നോക്കി നടക്കുകയാണ് ലീലാം പഴയ നരച്ച ഒരു കോട്ടൺ സാരിയാണ് അവരുടെ വേഷം അന്വേഷിച്ചത് കണ്ടെത്തിയതുപോലെ ആ വാടിയ മുഖത്ത് പെട്ടെന്ന് സന്തോഷം വന്നു അവർ മുന്നിൽ കണ്ട തുണിക്കടയിലേക്ക് കയറിയും കടയിൽ നല്ല തിരക്കുണ്ട്.
ആളുകൾ സാധനങ്ങൾ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് ജോലിക്കാർ വസ്ത്രങ്ങളുടെ സവിശേഷതകൾ പറഞ്ഞയും കസ്റ്റമറിക്കൊണ്ട് വസ്ത്രങ്ങൾ വാങ്ങിക്കുവാനുള്ള തിരക്കിലും മോനേ ആ ഉടുപ്പിന് എന്താ വില ആ ചെറിയ കടയിൽ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞു പാവാടയിലും ഉടുപ്പിലും നോക്കി ചിരിച്ചുകൊണ്ട് ലീല ചോദിച്ചു ഇതൊക്കെ വില കൂടിയതാണ് കുറഞ്ഞ സാധനങ്ങൾ ഒക്കെ പുറത്തെ ബാസ്ക്കറ്റിൽ കിടക്കുന്നുണ്ട് നോക്കി എടുത്തോളൂ കടക്കാരൻ അവളോടുള്ള നീരസം മറച്ചുവയ്ക്കാതെ പറഞ്ഞു ലീല പുറത്തുള്ള ബാസ്കറ്റിൽ ശ്രദ്ധിക്കാതെ അവരുടെ നോട്ടം ആ പാവാടയിലും ഉടുപ്പിലും ആയിരുന്നു.
അല്ല മോനേ ആ ഉടുപ്പിനെ എത്ര രൂപയാണ് എന്ന് പറയാമോ അവർ സൗമ്യമായി ആ കടക്കാനുള്ള വീണ്ടും ചോദിച്ചു അതിനെ ഒരു ആയിരം രൂപയുടെ അടുത്ത് വരും കയ്യിൽ പൈസയുണ്ടോ കടക്കാരന്റെയും ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടപ്പോൾ അവർ തന്റെ കയ്യിലുള്ള ബാഗിൽ ഒന്ന് തപ്പി നോക്കി അവർക്കറിയാം അവരുടെ കയ്യിൽ അത്രയും പൈസ ഇല്ല എന്ന് ഒന്നും കൂടി നിന്നിട്ട് അവർ മെല്ലെ കടയിൽ നിന്ന് പുറത്തിറങ്ങി ആ തിരക്കിലൂടെ മുന്നോട്ടു നടന്നു ഓരോന്ന് കയറി വന്നോളും അതിന് എത്രയാ ഇതിന് എത്രയാ എന്ന് ചോദിച്ചു.
എന്നാൽ ഇട്ടു വാങ്ങുമോ അതും ഇല്ല വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ കടയിലുള്ളവരോട് കടക്കാരൻ ഉച്ചത്തിൽ പറഞ്ഞ വാക്കുകൾ ആ ജനത്തിരക്കിനിടയിലും അവരുടെ ചെവിയിൽ എത്തിയ അവർ വീടിന്റെ അടുക്കൽ എത്തുമ്പോഴേക്കും അമ്മു മോളുടെ ഉച്ചത്തിലുള്ള കളിയും ചിരിയും കേൾക്കാമായിരുന്നു അതുകേട്ട് തുടങ്ങിയപ്പോൾ അവരുടെ മുഖത്ത് ചിരി പടർന്നു തുടങ്ങി ലീലിയെ കണ്ടപ്പോൾ അമ്മൂമ്മയെ എന്ന് വിളിച്ചു കൊണ്ട് അവരുടെ അരികിലേക്ക് ഓടിവന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.