സർക്കാർ അറിയിപ്പ് ക്ഷേമപെൻഷൻ 1600 വിതരണം എപ്പോൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ തന്നെയാണ് വീഡിയോയിൽ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വയോജനങ്ങൾക്ക് ഭിന്നശേഷി നേരിടുന്നവർക്ക് വിധവകൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന പെൻഷൻ കുടിശ്ശി സെപ്റ്റംബർ മാസത്തെ പെൻഷൻ ആണ് വിതരണം ചെയ്യുമെന്നും അറിയിച്ചിരിക്കുന്നത് അത് ഇന്നുമുതൽ അതായത് മാർച്ച് മാസം 15ആം തീയതി മുതൽ വിതരണം ആരംഭിക്കും എന്നായിരുന്നു.

   

സർക്കാർ അറിയിച്ചിരുന്നത് എന്നാൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും അല്ലെങ്കിൽ കൈകളിലേക്കും ഈ തുക ഇപ്പോൾ എത്തിച്ചേർന്നിട്ടില്ല ഒരുപാട് ആളുകൾ ഇതുമായി ബന്ധപ്പെട്ട് അവരുടെ സംശയങ്ങൾ അല്ലെങ്കിൽ അവരുടെ വിഷമങ്ങൾ നമ്മളുമായിട്ട് ഷെയർ ചെയ്തിരുന്നു എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച് അല്ലെങ്കിൽ ഔദ്യോഗിക ഉത്തരവ് അനുസരിച്ച് ഈ മാസം 15 ആം തീയതിയോടെ .

വിതരണ ക്രമീകരണങ്ങൾ ആരംഭിക്കുകയും അതോടൊപ്പം തന്നെ ഈ വിതരണ പ്രക്രിയ ഒരാഴ്ച നീണ്ടുനിൽക്കുകയും ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ ഈ മാസം ഇരുപതാം തീയതിക്ക് മുൻപും ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകുമെന്നാണ് ഇപ്പോൾ അധികൃതർ നമ്മളോട് അറിയിച്ചിട്ടുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/grytDqxj7dw

Leave a Reply

Your email address will not be published. Required fields are marked *