ഇങ്ങനെയും ചിലരവും പാലക്കാട് നിന്നും തിരിച്ച് പാലയ്ക്ക് വരുന്ന കെഎസ്ആർടിസി ബസിന്റെ തിരക്കിനിടയിൽ ബാഗുകൾക്ക് നടുവിൽ കുറച്ചു പണിപ്പെട്ടിട്ടാണ് ഞാൻ ഇടുന്നത് ഒന്ന് കണ്ണടയ്ക്കാൻ പോയിട്ട് കയ്യൊന്നും വിടാൻ ബാലൻസ് പോകുന്ന അവസ്ഥയാണ് ബസ് പെരുമ്പാവൂർ സ്റ്റാൻഡിൽ അല്പനേരം ശ്രമിക്കാനിട്ടു അപ്പോഴാണ് ബസ്സിൽ തിരക്കുകളെ അവഗണിച്ച് ഒരു സ്ത്രീ തന്റെ കൈകുഞ്ഞുമായും എന്റെ അരികിൽ സ്ഥാനം ഉറപ്പിച്ചത് അവരുടെ നിറം മങ്ങിയ സാരിയും.
ന്നോട് അനുവാദം ചോദിക്കാതെ തന്നെ എന്റെ ലഗേജിൽ സ്ഥാനം പിടിച്ചു കുഞ്ഞുള്ളതുകൊണ്ട് ഞാൻ അവരോട് തർക്കിക്കാനും നിന്നില്ല ബസ്സ് കുറയുന്ന ഓടിത്തുടങ്ങിയപ്പോൾ കൊച്ചു കുറുമ്പൻ എന്നെ തോണ്ടുവാനും തൊള്ള കാട്ടിച്ചിരിക്കുവാനും തുടങ്ങിയും ആദ്യമൊക്കെ ഒരു പുഞ്ചിരിയിൽ ഞാൻ എന്റെ മനസ്സിനെ ഒതുക്കി എങ്കിലും അവൻ പണി തുടർന്നുകൊണ്ടേയിരുന്നു ഹാൻഡ് ബാങ്കിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്ത് നീട്ടിയതും അവൻ എന്റെ ദേഹത്ത് കയറി പെരുമാവതി നോക്കിയിട്ടും അവൻ എന്റെ ദേഹത്തു നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല ഞാൻ സാരമില്ല അവനെവിടെ ഇരുന്നോട്ടെ എന്ന് ഞാൻ കൈകൊണ്ട് കാണിച്ചു .
എങ്കിലും അവൻ വേവലാതിയുടെ ഇടയ്ക്കിടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു ബസ് മൂവാറ്റുപുഴ എത്തിയപ്പോൾ എന്റെ അടുത്ത സീറ്റ് ഒഴിഞ്ഞത് ഞാൻ അവരെ ഇവിടെ ഇരുന്നോളൂ എന്ന് പറഞ്ഞു അവൾ നാലുപാടും നോക്കിയും മടിയോടെ എന്റെ അരികിൽ ഇരുന്നു എന്നിട്ടും അവൻ അമ്മയുടെ കയ്യിൽ പോകാൻ വിസമ്മതിച്ചതും ഏറെ നേരത്തിനു ശേഷം അവന്റെ കാപ്പി നിറമുള്ള കണ്ണുകൾ ഉറക്കത്തിലേക്ക് വൈദ്യവും അവർ എന്നോട് നന്ദി പറഞ്ഞു കുഞ്ഞിനെ വാങ്ങി അപ്പോഴും .
അവന്റെ കുഞ്ഞു കൈകൾ എന്റെ ഷോളിൽ മുറുകെ പിടിച്ചിരിക്കുന്നു ഞാൻ അവരോട് ചോദിച്ചു എങ്ങോട്ടാണ് പോകുന്നത് തമിഴിൽ അവർ മറുപടി പറഞ്ഞു കുറച്ച് തമ്മിലൊക്കെ അറിയാവുന്നതുകൊണ്ട് ഞാൻ അവരുടെ ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു നാട് അങ്ങ് തമിഴ്നാട് കേരളത്തിലെ പണിക്കായിട്ട് വന്നതാണ് പ്ലസ് ടു പാസ് ആണ് അവർ എന്നൊക്കെ പറഞ്ഞു തുടങ്ങി അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.