സ്വർണ്ണം 4 പവൻ കൂടിയാൽ ഇനി പിടിവീഴും..?കേരളത്തിൽ പുതിയ സ്വർണ്ണ നിയമം വന്നു.എല്ലാവരും അറിയുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി ഈ സ്വാഗതം സ്വർണാഭരണങ്ങൾ കൈവശം വെച്ചിട്ടുള്ള വരും അതോപ്പം തന്നെ പുതിയ സ്വർണാഭരണങ്ങൾ ഒക്കെ വാങ്ങാൻ ആയിട്ട് പോകുന്നവരും തീർച്ചയായിട്ടും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമനിർമാണമാണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതാണ് നമുക്ക് ഇനി വരും നാളുകളിൽ ജനങ്ങളെ ബാധിക്കാൻ ആയിട്ട് പോകുന്നത് നമുക്ക് അറിയാം 2000 രൂപ നോട്ടുകൾ ഒക്കെ .

   

പിൻവലിക്കുന്ന തീരുമാനത്തിന് പിന്നാലെയും കൂടുതൽ പേർ സ്വർണം വാങ്ങുവാൻ പണമിടപാട് നടത്തുന്നതായിട്ടുള്ള വാർത്തകൾ എന്നാൽ ഇതിൽ എല്ലാവരും ഇനി ശ്രദ്ധിക്കേണ്ടതായിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട് തന്നെ ഈ വാർത്ത പൂർണമായിട്ടും കാണുക പരമാവധി ആളുകളിലേക്ക് ഒന്ന് ഷെയർ ചെയ്ത്.

എത്തിക്കുക സ്വർണ്ണവില ഇപ്പോൾ 50,000 രൂപയ്ക്ക് മുകളിൽ എത്തി നിൽക്കുകയാണ് കണക്കാക്കുമ്പോൾ ജ്വല്ലറിയിൽ നിന്നും ഒരു പോകാൻ സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെയും 55000 അടുത്ത് മുകളിൽ തുക വരും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/vOtYezTSWCw

Leave a Reply

Your email address will not be published. Required fields are marked *