നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് അറിയാം നമ്മുടെ നാടുകളിൽ എല്ലാം ഇന്ന് ബംഗാളികൾ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണാനായിട്ട് സാധിക്കുന്നത് അതുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ കൊച്ചുമോൾ എത്ര മനോഹരമായിട്ടാണ് ഒരു പാട്ടാലപിച്ചത് .
അത് നമുക്ക് ഇന്ന് എവിടെ നോക്കിയാലും ബംഗാളികളെ കാണുവാനായിട്ട് സാധിക്കുന്നു ബംഗാളികൾ ഇല്ലാത്ത ഒരു പണിയിടം പോലും ഇന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇല്ല എന്ന് വേണം പറയുവാൻ അതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.