നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആറ്റുകാലമ്മേ ശരണം പ്രസാദനിയും കരുണാമയും സർവ്വോപരിയും നമ്മുടെ എല്ലാവരുടെയും അമ്മയായ ആറ്റുകാൽ അമ്മയുടെയും തിരു പൊങ്കാല ദിവസമാണ് ഇനി വരാൻ പോകുന്നത് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം വരുന്ന ഞായറാഴ്ചയാണ് ഫെബ്രുവരി 25 തീയതി ഫെബ്രുവരിയും 25 ആം തീയതി രാവിലെ പത്തരയോടെ കൂടിയാണ് പണ്ടാര അടുപ്പിൽ പകരുന്നത് എന്ന് പറയുന്നത്.
അതോടുകൂടി പൊങ്കാലയ്ക്ക് തുടക്കമായി ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരയോടുകൂടിയാണ് ദേവിക്ക് കൂടി എന്ന പൊങ്കാലയുടെയും അവസാനം ആകുന്നതും ആണ് ഈ വർഷത്തെ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം വർഷങ്ങളായിട്ട് ആറ്റുകാൽ അമ്പലത്തിൽ പോയിട്ട് പൊങ്കാല ഇടുന്നതാണ് പക്ഷേ ക്ഷേത്രം തന്നെ പറഞ്ഞിരിക്കുകയാണ് നമുക്ക് എല്ലാവർക്കും വീട്ടിൽ തന്നെ ഇരുന്ന് പൊങ്കാല ഇടാം ലോകത്തിലെ ഏത് കോണിലായാലും ഈ ലോകം മുഴുവൻ സർവ്വം വ്യാപിച്ചിരിക്കുന്നത് അമ്മയാണ് .
അമ്മ തന്നെയാണ് ഈ ലോകം ഈ പ്രപഞ്ചം എന്നു പറയുന്നത് അതുകൊണ്ടുതന്നെ ഈ ലോകത്തിന്റെ ഏത് കോണിൽ ഏത് രാജ്യത്തായാലും ഏതു സംസ്ഥാനത്തായാലും നിങ്ങൾ ഏത് സ്ഥലത്തായാലും നിങ്ങൾ ആറ്റുകാൽ സന്നിധിയിൽ വന്ന് പൊങ്കാല ഇടണം എന്നില്ല നിങ്ങളുടെ വീടിന്റെ മുറ്റത്ത് തന്നെ പൊങ്കാല ഇടാം എന്നുള്ളതാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ നമുക്കെല്ലാവർക്കും വീട്ടിൽ തന്നെ പൊങ്കാല ഇടം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.