നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗോളിയായാൽ ഇങ്ങനെ വേണം വീണ്ടും വീണ്ടും കൊണ്ടുപോകും ഈ കാഴ്ച തൃശ്ശൂർ ജില്ലയിൽ അണ്ടത്തോട് എന്നറിയപ്പെടുന്ന സ്ഥലം അവിടെ സ്ഥിതി ചെയ്യുന്ന ഗ്രീൻസ് ലൈൻസ്.
666 എന്ന ക്ലബ്ബിന്റെ അഭിമുഖത്തിൽ നടത്തിയ ടൂർണ്ണമെന്റ് ഗോൾകീപ്പർ സഞ്ജു ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.