നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഗ്യാസ് സേവ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള കുറച്ചു നല്ല ടിപ്പുകളും ആയിട്ടാണ് ഇന്ന് എല്ലാവരുടെയും അടുക്കുകളിലെ ഓലച്ചു കൂടാൻ ആകാത്ത ഒന്നുതന്നെയാണ് ഗ്യാസും എത്ര വില കൂടിയെന്ന് പറഞ്ഞാലും ഇതില്ലാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാൻ ആയിട്ട് .
നമുക്ക് പറ്റുകയില്ല എന്നാൽ ഇന്നത്തെ പ്രശ്നം എന്താണെന്ന് വച്ച് കഴിഞ്ഞാൽ പണ്ടൊക്കെ ആറുമാസം വരെ ഉപയോഗിച്ചിരുന്ന ഗ്യാസ് ഇന്ന് ഒരു മാസം പോലും മുന്നോട്ടു കൊണ്ടുപോകാൻ ആയിട്ട് സാധിക്കുന്നില്ല ഉപയോഗം കൂടിയതും അതേപോലെ നമ്മളിൽ ഉണ്ടാകുന്ന പല അശ്രദ്ധയും ആണ് ഇതിനൊക്കെ കാരണമാകുന്നത്.