നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ ഗ്യാസ് കണക്ഷനുള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഷെയർ ചെയ്യുന്നത് അതായത് ഗ്യാസ് കണക്ഷൻ ഉള്ള ആളുകൾ അവരുടെ ഗ്യാസ് ബുക്കും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നത് നിർബന്ധമാണോ എന്ന് വരെയാണ് ഇതിൽ സമയമുള്ളത് എന്താണു ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പും തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.
ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്ന കൂടി ചെയ്യുക 2019 വർഷത്തിലൊക്കെ പാചകവാതക കണക്ഷൻ ഉള്ള ആളുകൾ ഗ്യാസ് ബുക്ക് ആധാർ കാർഡുമായി ലിങ്ക് ചെയ്താൽ മാത്രമാണ് സബ്സിഡി ലഭിക്കുകയുള്ളൂ .
എന്നും അതേപോലെ സബ്സിഡി വേണ്ട എന്നുണ്ടെങ്കിൽ സബ്സിഡി വേണ്ട എന്ന ഫോമും പൂരിപ്പിച്ച് നൽകണം എന്നൊക്കെ ഗ്യാസ് ഏജൻസിയിൽ നിന്നും അറിയിപ്പുകൾ ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ആധാർ കാർഡുമായി ഗ്യാസ് ബുക്കിൽ ലിങ്ക് ചെയ്തു അപ്ഡേഷൻ പൂർത്തിയാക്കിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/6YJdkixpbGo