കടുവയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായിട്ട് വയനാട് ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രി യാത്ര നിരോധനം പിൻവലിക്കണമെന്ന് മുറവിളികൾ കേരളത്തിൽ നിന്നും ഉയരുകയാണ് ജനങ്ങളുടെ ജീവിതം ആക്കുന്നതാണ് ഈ നിരോധനം എന്നും.

   

രാത്രി യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത് രാത്രി യാത്ര നിരോധനത്തെക്കുറിച്ച് കർണാടകയുടെ സംസാരിക്കുമെന്ന് വയനാട് എംപി രാഹുൽഗാന്ധി പറഞ്ഞിരുന്നു ഉത്തരം നികങ്ങൾ നടക്കുന്നതിനിടയിലാണ് കേരളത്തിലെ നടിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബത്തേരി പുൽപ്പള്ളി റൂട്ടിലെ പാമ്പ്ര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വീഡിയോ ആണ് ഇതുവഴി സഞ്ചരിക്കുന്നവർക്ക് ഭയപ്പെടുത്തുന്ന മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *