ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളൂ ഭയങ്കര തലവേദന ഒന്ന് കിടക്കാം എന്ന് കരുതി കിടന്നതാണ് കോരിച്ചൊരിയുന്ന മഴ ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങിയും ഉണർന്നപ്പോൾ സമയം 11 കണ്ണൊക്കെ വലിച്ചു തുറന്നു അയ്യേ ഹാളിലേക്ക് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാനില്ല തിരക്ക് ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു നോമ്പുകാലത്ത് ഈ ഉച്ചസമയത്ത് അടിച്ചുവാരുന്ന എന്ന് ഒരു പൊരുത്തം അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു .
അടിച്ചുവാരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു പുറകുവശത്ത് കുറച്ച് ഉള്ളിലോട്ട് മുഴുവൻ വാഴകൃഷിയാണ് ഇടാൻ സമ്മതിക്കാതെ ഉപ്പ സൂക്ഷിച്ച സ്ഥലം അതുകൊണ്ട് ഇപ്പോൾ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്ന ആരാവും ആദവും അത് ഇവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണയമ്മയാണ് ഉമ്മ ഇത് പറയുമ്പോൾ അദ്ദേഹത്തെ പറ്റിയ വെള്ള തുള്ളികൾ തുടച്ചുകൊണ്ട് ഒരു എഴുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴയ്ക്കിടയിൽ നിന്ന് ഇറങ്ങി വന്നു .
ഒരു ബ്ലൗസും ഒരു മുഷിഞ്ഞ മുണ്ടും ആയിരുന്നു വേഷം തല മുഴുവൻ നരച്ചിട്ടുമുണ്ട് ചുക്ക് ചുളിഞ്ഞ തൊലിയും പ്രായ കൂടുതൽ കൊണ്ട് കൂന്നിക്കൂന്നിയും ഉണങ്ങിയ ശരീരം ഇതാണല്ലേ മരുമോള് ഞാൻ ആദ്യമായിട്ട് കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് ആ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു മരുമോൾ എല്ലാം മോള് തന്നെയാണ് എന്ന് ഉമ്മ പറഞ്ഞു അത് കേട്ട് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു മക്കളെ പോലെയുള്ള മരുമക്കളെ കിട്ടുവാൻ വേണം ഒരു ഭാഗ്യം ഞാൻ അവരെ നോക്കി ചിരിച്ചു ഞാൻ ഇടയ്ക്ക് ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട് അപ്പോഴൊന്നും മോൾ ഇവിടെ ഇല്ലായിരുന്നു.
ഇവിടുത്തെ മോൻ വന്നില്ലേ എല്ലാം ഞാനും മോനും മാത്രമേ വന്നിട്ടുള്ളൂ പോകാറായോ ഇല്ല ഒരു മാസം കൂടി കാണും ഞാൻ വെള്ളം എടുത്തിട്ട് വരാം എന്നു പറഞ്ഞുകൊണ്ട് ഉമ്മ അടുക്കളയിലേക്ക് കയറി പുറകെ ഞാനും എന്തിനാ ഉമ്മ അവരെ കൊണ്ട് ഇവിടെ വൃത്തിയാക്കുന്ന പാവം ഞാൻ പറഞ്ഞിട്ട് കേൾക്കേണ്ട രാവിലെ വന്നത് എന്തെങ്കിലും സഹായിക്കണമെന്ന് പറഞ്ഞു ഞാൻ 100 രൂപ കൊടുത്തു പക്ഷേ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്ന് പറഞ്ഞ് നിർബന്ധത്തിൽ ചെയ്യുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.