ജീവനുള്ള എന്തിനെയും പിടിച്ചു കഴിക്കാൻ തൊലിക്കട്ടിയുള്ളവരാണ് ചൈനക്കാർ എന്ന് നമുക്ക് അറിയാം ചൈനക്കാർ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമുക്ക് കണ്ടു നിൽക്കാൻ പോലും കഴിയില്ല അത്തരത്തിൽ ചൈനയിൽ കാണുന്ന വളരെ വിചിത്രവും അത്ഭുതപ്പെടുത്തുന്നതുമായ ചില ഭക്ഷണങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് ഭക്ഷണം കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്നത് അത്ര നന്നായിരിക്കില്ല.