കൂട്ടുകാരന്റെ നാട്ടിലുള്ള വീട്ടിലേക്ക്പറയാതെ ചെന്ന യുവാവ് ആ വീട്ടിൽ കണ്ടത് ഞെട്ടിതരിക്കുന്ന കാഴ്ച

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നും അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് വീടുപണിയെ കുറിച്ചിട്ട് ആയിരുന്നു കുറി വരാതെയും അത് വക കാണിച്ചു വാങ്ങിയ കടം കൂടാതെ ദീർഘമായ കാലയളവിൽ അടുത്ത ബന്ധുവിനോട് ഇരുന്നു വാങ്ങിയ പതിനായിരങ്ങൾ എല്ലാം കടമായിട്ട് നിൽക്കുമ്പോൾ തന്നെയാണ് അയാൾ ഭാര്യയുടെ അടുക്കെല്ലാം നവീകരണത്തിന്റെ പ്രൊപ്പോസൽ അംഗീകരിച്ചത് .

   

വീടിന്റെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോ കാണിച്ചിട്ട് അയാൾ നിർവൃതി അണിയുമ്പോൾ സഹതാപം തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ അയൽ സ്നേഹത്തോടെ പറഞ്ഞത് അയാളുടെ വീട് പോയി കാണണം എന്നായിരുന്നു അയാളുടെ സന്തോഷം കാണാൻ ഞാനും കുടുംബവും പുറപ്പെട്ടു അയാളുടെ ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ലെന്ന് തന്നെ പറയാം തല ഇങ്ങനെയും കെട്ടിയ മതിലുകൾക്കുള്ളിൽ പണ സൗദങ്ങൾ എല്ലാം പ്രവാസികളുടെ വീടുകൾ .

കച്ചവടക്കാരന്റെ വീടിന്റെ കൂടി കൂലിപ്പണിക്കാർ മുക്കി നോക്കുന്ന ജന്മങ്ങൾ അസീസിന്റെ വീടും മോശമായിരുന്നില്ല നാലുപേരും താമസിക്കുന്ന വീട്ടിൽ മൂന്നു കക്കൂസുകൾ വലിയ കാർപോർച്ചയും ഇന്നോവ നിർത്തുവാനുള്ള സൗകര്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *