നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വാഹന ഉടമകളും വാഹനം ഓടിക്കുന്നവരും വീഡിയോ മുഴുവനായും കാണുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ ചെയ്യുക.
സംസ്ഥാനത്ത് 60% ത്തോളം വാഹന രേഖകളിൽ മൊബൈൽ നമ്പർ കൃത്യമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുകയാണ് ഇത് വാഹനങ്ങളുടെ ഉടമകൾക്ക് തന്നെ ഉണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത് കാരണം ആർസി ബുക്ക് പോലെയുള്ള വാഹനങ്ങളുടെ രേഖകളിൽ മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തവർക്ക് അവരുടെ വാഹനങ്ങൾ ഏതെങ്കിലും രീതിയിലുള്ള നിയമലം നടത്തിയതും അതിനെ പിഴച്ചുമത്തിയതും യഥാസമയത്തും വാഹന ഉടമകൾ അറിയാതെ വരാൻ സാധ്യതകൾ ഏറെയാണ് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/0BEyxHW7I9k