ഈ അമ്മയ്ക്ക് മുന്നിൽ തൊഴുതുപോകും ആരായാലും , കണ്ണുനിറയാതെ കാണാനാവില്ല ഈ വീഡിയോ !!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചത്തു മലച്ച മാംസപിണ്ഡം എന്ന് വിശേഷിപ്പിച്ചേം ആശുപത്രിയിൽ ജീവനക്കാരൻ കുഴികുത്തി മൂടാൻ നോക്കിയ പെൺകുഞ്ഞിനെയും 200 രൂപ കൊടുത്ത് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ഒരു അമ്മ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ.

   

ഉപേക്ഷിക്കുന്ന സ്ത്രീ ജന്മങ്ങൾക്കു മുൻപിൽ ഈ അമ്മയുടെ സ്ഥാനം ഈശ്വരനെ തുല്യം ഈ അമ്മയുടെയും മകളുടെയും കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ട അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *