നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജോതിഷത്തിലെയും നിഴൽ ഗ്രഹങ്ങളാണ് രാഹുവും അതേപോലെതന്നെ കേതുവും രാഹു കേതുക്കളുടെ സംക്രമണം വളരെ പ്രധാനമായി തന്നെ കണക്കാക്കുന്നു ഒരു വ്യക്തിയുടെ ജീവിതത്തിലെയും കീഴ് മേൽമറിച്ച് ഗ്രഹങ്ങളുടെയും ചലനം എന്നുതന്നെ വേണം പറയുവാൻ രാഹുൽ വളരെ സാവധാനത്തിൽ ചെയ്തിരിക്കുന്ന ഒരു ഗ്രഹമാണ് 20024 രാഹുകേതുവിനെ സ്ഥാനം മാറില്ല എന്നാൽ അതിന്റെ നക്ഷത്രം മാറിക്കൊണ്ടിരിക്കും.
രാഹു രേവതി നക്ഷത്രത്തിന്റെയും മൂന്നാം ദശയിലേക്കും കോദു ജനുവരി ഒന്നിനെയും ചിത്തിര നക്ഷത്രത്തിന്റെ ആദ്യദശയിലേക്കും പ്രവേശിക്കുന്നതാകുന്നു ചിത്ര നക്ഷത്രത്തിന്റെ ആദ്യഘട്ടം നീതിയെ പ്രോത്സാഹിപ്പിക്കുന്നതാകുന്നു ഈ സമയം വലിയ തീരുമാനങ്ങൾ തന്നെ നിങ്ങൾക്കായി കൈക്കൊള്ളേണ്ടത് ആയിട്ട് വരും അതേപോലെതന്നെ ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതും ആയിട്ടുണ്ട് നിയമപരമായിട്ടുള്ള കാര്യങ്ങളിൽ ജാഗ്രത പാലിക്കണം .
നിരാശക്കാരുടെ അതായത് ചിലരുടെ ജീവിതത്തിൽ ചില പ്രധാനപ്പെട്ട സംഭവങ്ങൾ ഈ സമയങ്ങളിൽ നടക്കുന്നതാകുന്നു ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം ആദ്യത്തെ രാശിയും മേടം രാശിയാകുന്നു മേടം രാശിക്കാർക്ക് രാഹുവും അതേപോലെതന്നെ കേതുവും ഏഴാം ഭാവത്തിൽ തന്നെ തുടരും ഇത് നിങ്ങളുടെ ദാമ്പത്തിക ജീവിതത്തിൽ പ്രതിഫലിക്കുന്നതാകുന്നു തർക്കമുണ്ട് എന്നുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുവാൻ ഈ സമയം നിങ്ങൾക്ക് സാധിക്കും കൂടാതെ എന്ന പങ്കാളിയുമായി മികച്ച ബന്ധം നിങ്ങൾക്കും ഈ സമയം നിലനിർത്തുവാൻ സാധിക്കും .
കൂടാതെ വിവാഹത്തിന് കാലതാമസമയം അല്ലെങ്കിൽ തടസ്സമാവും ഉണ്ടായിരുന്നോ എങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾക്ക് വിവാഹം നോക്കുകയാണെങ്കിൽ അത്തരം തടസ്സങ്ങൾ ഒഴിവാക്കുവാനും ശരിയായ രീതിയിലുള്ള ബന്ധം ഒന്ന് ചേരുവാനും സഹായികരമായ സമയമാണെന്ന് തന്നെ വേണം പറയുവാൻ എന്നാൽ എല്ലാം ശുക്രൻ്റെ സ്ഥാനത്തെയും നിങ്ങളുടെ ജാതകത്തിന്റെ ശുക്രന്റെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കും എന്ന കാര്യവും ഓർത്തിരിക്കേണ്ടത് ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.