നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒരു കല്യാണ വീട്ടിൽ എല്ലാവരും കൂട്ടി പാട്ടും ഡാൻസുമായി ആഘോഷിക്കുകയായിരുന്നു എന്നാൽ ആർക്കും വലിയൊരു ഉത്സാഹമില്ല അതു മനസ്സിലാക്കിയത് കൊണ്ടാകണം കല്യാണത്തിന് വന്ന ഒരു ചേട്ടൻ കളിച്ചു തകർക്കുകയാണ്.
ചേട്ടനായിരുന്നു പിന്നീട് ആ കല്യാണ വീട്ടിലെ താരം പുതു പെണ്ണിനേക്കാൾ ഫേമസ് ആയത് ചേട്ടനാണ് എന്ന് തന്നെ പറയാം പലരും ഫേമസ് ആകുന്നത് ഇങ്ങനെ ഓരോ അവസരങ്ങൾ വരുമ്പോഴാണ് യൂട്യൂബിൽ ഫേസ്ബുക്കിലും ചേട്ടനെ പരിചയമില്ലാത്ത ആരുമില്ല ചേട്ടന്റെ മനോഹരമായ ഡാൻസ് നമുക്കൊന്ന് കണ്ടു നോക്കിയാലോ ഇതിനു മുഴുവനും കാണുക.