പുതിയ ജീവിതവും മനസ്സു നിറയെ വിവാഹ സ്വപ്നങ്ങളുമായി കടന്നുവന്ന അവൾക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു വിവാഹം കഴിക്കാൻ താല്പര്യം ഇല്ല പൂജാരിയായി നടക്കാനാണ് അയാൾക്ക് ഇഷ്ടമെങ്കിൽ എന്തിനായിരുന്നു തന്റെ ജീവിതം കൂടി നശിപ്പിച്ചത് ചോദിച്ചതിനാണ് ആദ്യമായി അയാൾ തന്നെ മർദ്ദിച്ചത് മരിക്കാൻ പോലും പലവട്ടം വിചാരിച്ചതാണ് പക്ഷേ അപ്പോൾ എല്ലാം പാടുപെട്ടു തന്നെ ജയിച്ച അച്ഛന്റെ മുഖം ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല.
പഞ്ചമയുടെ വിവാഹജീവിതം തികച്ചും ഒരു പരാജയമായിരുന്നു അച്ഛനും അമ്മയും താനും ചേച്ചിയും അടങ്ങുന്ന ഒരു കുടുംബം ചേച്ചി വിവാഹം കഴിഞ്ഞ ഒരു പ്രത്യേകമായിട്ടാണ് താമസിക്കുന്നത് പഞ്ചമി കാണാൻ സുന്ദരിയും മിടുക്കിയും ആയിരുന്നു അതുകൊണ്ട് തന്നെ പഞ്ച്മിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് വിവാഹാലോചനകൾ വന്നുവും പക്ഷേയും പഠിത്തം പൂർത്തിയാക്കിയതിനുശേഷം വിവാഹം മതി എന്നായിരുന്നു പഞ്ചമിയുടെ തീരുമാനം മകളുടെ പഠനത്തിനുള്ള കഴിവ് മനസ്സിലാക്കി അച്ഛനും അമ്മയും അവളുടെ ആഗ്രഹവും അനുസരിച്ച് തന്നെ അവളെ പഠിക്കാൻ അനുവദിച്ചു.
ഗവൺമെന്റ് ജോലികൾക്കിടയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നതിൽ തന്നെ അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കായി കയറി ജോലിയും പിഎസ്സി കോച്ചിങ്ങുമായിട്ട് നടക്കുമ്പോഴാണ് അവൾക്ക് സുധിയുടെ വിവാഹാലോചന വന്നത് ഏതൊരു ബാങ്കിലെ ക്ലർക്കാണ് സുധി കാണാനും സുന്ദരൻ അച്ഛന്റെയും അമ്മയുടെയും ഏക മകൻ വീടിനെയും അയൽവക്കത്തുള്ള സുധാമണി ചേച്ചിയുടെയും ആകുന്ന ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നു ഈ സുധി അതുകൊണ്ടുതന്നെ ഈ വിവാഹാലോചന വന്നപ്പോൾ സുധാമണി ചേച്ചിയോട് തിരക്കി പഞ്ചമി മോളെ എന്റെ മോളെ പോലെയാണ് കാണുന്നത് .
അതുകൊണ്ട് അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ പറയുകയില്ല കൊതിയെക്കുറിച്ച് അവരോട് തിരക്കിയ അമ്മയോട് സുധാമണി പറഞ്ഞ മറുപടി അതായിരുന്നു കാര്യം എന്താണെന്ന് തെളിച്ച് പറയേണ്ട സുധിയെ നല്ല കുടുംബമാണ് ചെറുക്കനും കാണാനും കൊള്ളാം ജോലിയും ഉണ്ട് പക്ഷേ അവരുടെ സ്വഭാവം അത്രയ്ക്ക് പിടുത്തം കിട്ടിയിട്ടില്ല ഇതുവരെയും നമ്മൾ ആരെങ്കിലും വീട്ടിൽ ചെന്ന് കയറിയാൽ പോലും മുഖത്തുപോകും നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരു പ്രകൃതം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.