നടിയുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷ കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികമാണ് അവരെപ്പോലെ ആവണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികം തന്നെയാണ് പക്ഷേ അതിനുവേണ്ടി സ്വന്തം മുഖം മാറ്റുന്നത് ഇത്തിരി കൂടുതൽ എന്ന് പറയേണ്ടിവരും താരങ്ങളോട് ആരാധന മൂത്ത് പലതും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ ഭീതിയിലാറുണ്ട് ഇപ്പോൾ ഹോളിവുഡ് നടി ആഞ്ജലീനയെ പോലെയും ആവാൻ 19 കാര്യം നടത്തിയ കോവർ കണ്ട് ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ് .

   

അടിയെ പോലെ ആകണമെന്ന് നടത്തിയ ശാസ്ത്രക്രിയ ദോഷമായി മാറിയിരിക്കുകയാണ് താരത്തിന് ഇപ്പോൾ ഇറാനിൽ നിന്നുള്ള ഒരു 19 കാര്യമാണ് ആ സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആക്കിയിരിക്കുന്നത് ആഞ്ജലീന ജോണിയുടെ രൂപം വരുമെന്ന് കരുതിയും 50 ശസ്ത്രക്രിയകൾ ആണ് ഈ പെൺകുട്ടി നടത്തിയിരിക്കുന്നത് ഈ നടിയുടെ പലർക്കും ആരാധന തോന്നിയിട്ടുണ്ടെങ്കിലും ലോകത്തെ മുഴുവൻ ഞെട്ടിച്ച മെയ് കോവർ നടത്തിയ 19 വയസ്സുകാരിയും.

ഒരു അത്ഭുതം പോലെ ആയി എന്നാണ് ആരാധകർ പറയുന്നത് പരിധിയിലധികം ശസ്ത്രക്രിയകൾ ചെയ്തതോടെ അവദോഷമായി തീരുകയും ചെയ്തു 50ലധികം ശസ്ത്രക്രിയകൾ ആയിരുന്നു ഈ പെൺകുട്ടി ചെയ്തത് പക്ഷേ അത്തരം പ്ലാസ്റ്റിക് സർജറികൾക്ക് അപ്പുറം ഈ പെൺകുട്ടിയെ കണ്ട ആളുകൾ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ് സൗന്ദര്യമില്ല രൂപത്തിന് പകരം വീരൂപമായ രൂപമാണ് അവൾക്ക് കിട്ടിയത് ഇപ്പോഴത്തെ അവസ്ഥ വളരെ ഭീകരമാണ് എന്നാണ് എല്ലാവരും പറയുന്നത് .

ലോകത്തിലെ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക്കാത്ത ആരാണെന്ന് എന്നാണ് ആ പെൺകുട്ടി സ്വയം വിശേഷിപ്പിക്കുന്നത് അതിനുവേണ്ടി താൻ എന്തും ചെയ്യും എന്നാണ് ഈ പെൺകുട്ടി പറയുന്നത് ശസ്ത്രക്രിയ കോപ്പും ശരീരഭാരം 40 കിലോയിൽ കൂടാതിരിക്കാൻ ഭക്ഷണത്തിലും പെൺകുട്ടി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *