നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെയും ഷീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുണ്ടായിരുന്ന എല്ലാ സങ്കടവും അവളുടെ വാക്കുകളിൽ പ്രകടമാക്കിയിരുന്നു അതിനുമാത്രം ഞാനൊന്നു പറഞ്ഞില്ലല്ലോ എല്ലാവരും.
കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും വേണ്ടേ അതാണ് നിന്നോട് ഞാൻ വരണ്ട എന്ന് പറഞ്ഞത് അവളുടെ അമ്മമ്മ യാതൊരു വികാരവും കൂടാതെയാണ് അത് പറഞ്ഞത് ശ്രീജയുടെ കണ്ണുകൾ ചാലിട്ട് ഒഴുകി ഞാനും ഈ കുടുംബത്തിൽ ഉള്ളതെല്ലാം എല്ലാവരുടെയും കൂടെ പുറത്തു പോകാനും സന്തോഷിക്കുവാനും ഒക്കെ എനിക്കും ആഗ്രഹമുണ്ടാകില്ലേ.