നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനോ ഭാര്യയ്ക്ക് കഷായമോ മറ്റു തയ്യാറാക്കാനോ അറിവുള്ള ഒരു ചേച്ചിയെ അന്വേഷിച്ച് നിൽക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത് 13 വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു ഇവനെ കൊണ്ട് ഇതൊക്കെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല തന്നെയുമെല്ലാം ആകെ 13 വയസ്സ് മാത്രമേ പ്രായമായിട്ടുള്ള വല്ലവരും അറിഞ്ഞേ ബാലവേല ചെയ്യിപ്പിക്കും എന്ന് പറഞ്ഞു കേസ് കൊടുക്കും വേറെ ആരെങ്കിലും നോക്കാം.
ബ്രോക്കറോട് അദ്ദേഹം പറഞ്ഞു ഒരു പ്രശ്നം ഉണ്ടാകില്ല നല്ല പയ്യനാണ് സാറേ ഒരു അവസരം കൊടുക്കുകയാണെങ്കിൽ അവന്റെ കുടുംബത്തിന് ആശ്വാസമാകും ഒരു കുടുംബം പട്ടിണി ആകുന്നതിലും ഭേദമല്ലേ തന്നെയും എല്ലാം അവൻ 15,000 രൂപയെ വാങ്ങിക്കുകയുള്ളൂ ബ്രോക്കർ പറഞ്ഞത് കേട്ട് അദ്ദേഹത്തിന് അത്ഭുതമായിയും സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനേയും സ്ത്രീകൾ 50,000 വരെ വാങ്ങിക്കുന്നുണ്ട് ആ സമയത്താണ് 15000 രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാമെന്ന് പറയുന്നത് കഴിഞ്ഞ രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയതുകൊണ്ടാണ്.
പറ്റിയ ഒരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത് തന്നെ മനസ്സിലെ മനസ്സോടെയാണ് അദ്ദേഹം അതിനെ സമ്മതം മൂളുകയായിരുന്നു അവന്റെ അഡ്വാൻസായി 1000 രൂപ നൽകിയതിനുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ഭാര്യയോട് കാര്യങ്ങൾ അവതരിപ്പിച്ചതും അദ്ദേഹം പ്രതീക്ഷിച്ചതുപോലെ അവൾ അതിനെ എതിർക്കുകയാണ് ചെയ്തത് എന്തിനാ രമേശേട്ടാ .
ഈ മണ്ടത്തരം കാട്ടിയത് നമ്മൾ കണ്ടതല്ലേ കനകേച്ചിയും എത്ര കഷ്ടപ്പെട്ടിട്ടാണ് അനുമോളെയും ചുണ്ടുവിനെയും നോക്കിയത് എന്നുള്ളത് അത് നല്ല വശമുള്ളവർക്ക് സാധിക്കുകയുള്ളൂ കുഞ്ഞാണ് നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ ആപത്താണ് വെറുതെ ഓരോ വയ്യാവേലികൾ എടുത്തു തലയിൽ വയ്ക്കാതെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.